-
DAYS
-
HOURS
-
MINUTES
-
SECONDS

Engage your visitors!

Welcome to the Official Blog of Akshaya Centre Kaloor

Your trusted gateway to government and digital services in the heart of Kochi. As an authorized Akshaya Centre, our mission is to simplify the complex world of official documentation for every citizen and entrepreneur.

ആധാർ പുതുക്കാത്തവരുടെ പെൻഷൻ മസ്റ്ററിങ് മുടങ്ങാൻ സാധ്യത

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ് സമയത്ത് ഗുണഭോക്താവിന്റെ ഐറിസ് (കണ്ണ്) അല്ലെങ്കിൽ വിരലടയാളം സ്‌കാൻ ചെയ്ത് ആധാറിലെ ബയോമെട്രിക് വിവരങ്ങളുമായി പരിശോധിക്കുന്നതാണ്.

കിടപ്പ് രോഗികളുടെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഹോം മസ്റ്ററിങ് – അറിയേണ്ട പ്രധാന വിവരങ്ങൾ

കിടപ്പ് രോഗികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഹോം മസ്റ്ററിങ് സേവനം ആരംഭിക്കുന്നു.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

ഡ്രൈവിംഗ് ലൈസൻസ് പുതുക്കേണ്ടതുണ്ടോ?
അക്ഷയ ഇ സെന്റർ കലൂർ വഴി ഡ്രൈവിംഗ് ലൈസൻസ് റിന്യൂവൽ അപേക്ഷാ നടപടികൾക്ക് സഹായം ലഭ്യമാണ്.

FASTag എങ്ങനെ എടുക്കാം? എല്ലാ വാഹനങ്ങൾക്കും FASTag സേവനം | Akshaya Centre Kaloor

ഡ്രൈവിംഗ് ലൈസൻസ് പുതുക്കേണ്ടതുണ്ടോ?
അക്ഷയ ഇ സെന്റർ കലൂർ വഴി ഡ്രൈവിംഗ് ലൈസൻസ് റിന്യൂവൽ അപേക്ഷാ നടപടികൾക്ക് സഹായം ലഭ്യമാണ്.